മൊബൈൽ റീചാർജ് ചെയ്യാനുള്ള പണം പോലും നിങ്ങൾ ഈ ഗൈഡിന് ചിലവാക്കേണ്ട ,എങ്കിലും ഒരു നിക്ഷേപവുമില്ലാതെ മൊബൈലിൽ വരുമാനമുണ്ടാക്കാനുള്ള 100 വിശദമായ വഴികൾ ഈ ഗൈഡ് നിങ്ങൾക്ക് പറഞ്ഞു തരും
“ഇതൊരു പുസ്തകമല്ല, നിങ്ങളുടെ ജീവിതം മാറ്റുന്ന 100 താക്കോലുകളാണ് പണം നിക്ഷേപിച്ച് ബിസിനസ്സ് തുടങ്ങാനുള്ള റിസ്ക് എടുക്കാൻ പേടിയാണോ? പലരും ഓൺലൈനിൽ പണം കളയുന്ന വാർത്തകൾ നിങ്ങളെ ഭയപ്പെടുത്തുന്നുണ്ടോ?”
“പേടിക്കേണ്ട. ഒരു രൂപ പോലും മുടക്കില്ലാതെ തുടങ്ങാൻ പറ്റുന്ന 100 ബിസിനസ്സ് വഴികൾ ഇതാ. ഈ പുസ്തകം നിങ്ങളുടെ കയ്യിലുണ്ടെങ്കിൽ പിന്നെ പണത്തെക്കുറിച്ച് ഓർത്ത് പേടിക്കേണ്ടി വരില്ല.”
ഈ പുസ്തകം നിങ്ങളെ പഠിപ്പിക്കുന്നത്:
🔥 0 രൂപയിൽ തന്നെ തുടങ്ങി പണം സമ്പാദിക്കാനുള്ള 100 കൃത്യമായ വരുമാന മാർഗങ്ങൾ, അവയുടെ പൂർണമായ വിശദീകരണം, മാർക്കറ്റിംഗ് തന്ത്രങ്ങൾ,എത്ര വരുമാനം ലഭിക്കും, അറിഞ്ഞിരിക്കേണ്ട എല്ലാകാര്യങ്ങളും.
🔥 സ്ഥലം, സാഹചര്യം അറിവ് ഇതൊന്നും ഒരു തടസ്സമില്ല
🔥 ഉറക്കത്തിലും എങ്ങനെ വരുമാനം ഉണ്ടാക്കാം എന്ന് ഈ ബുക്ക് നിങ്ങളെപഠിപ്പിക്കും
🔥 ‘Side income’ മുതൽ ‘Full-time business’ വരെ എത്താനുള്ള ചുവടുകൾ
🔥 ആരും ചെയ്യാവുന്ന ലളിതവും ഫലപ്രദവും പ്രായോഗികമായ സ്റ്റ്രാറ്റജികൾ
ആരാകും ഈ പുസ്തകം വായിക്കേണ്ടത്?
✔ വിദ്യാർത്ഥികൾ
✔ വീട്ടമ്മമാർ
✔ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നവർ
✔ വീട്ടിൽ നിന്ന് ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർ
✔ ജീവിതത്തിൽ സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർ
freelancers-ന് അവരുടെ കഴിവുകൾ monetize ചെയ്യാൻ, retired persons-ന് ജീവിതത്തിൽ വീണ്ടും active ആയി income stream തുടങ്ങാൻ, പ്രവാസികൾക്ക് ഒഴിവുസമയങ്ങൾ productive ആയി ഉപയോഗിക്കാൻ—എല്ലാവർക്കും ഇത് പ്രയോജനപ്പെടും. ചുരുക്കി പറഞ്ഞാൽ,
പണം ഇല്ലെന്ന് ചിന്തിക്കുന്നവർക്ക്—
ഈ പുസ്തകം തന്നെ നിങ്ങളുടെ മൂലധനമാണ്.
👉 **ജീവിതം കാത്തിരിക്കില്ല.
സാദ്ധ്യതകൾ കാത്തിരിക്കില്ല.
വിജയം കാത്തിരിക്കില്ല.**
📘 **നിങ്ങളുടെ ഭാവി മാറ്റാൻ ഈ പുസ്തകമാണ് ആദ്യ ചുവട്.
ഈ പുസ്തകം വാങ്ങുന്നവർ:
➡ പുതിയൊരു വരുമാനം തുടങ്ങും
➡ ജീവിതത്തിലെ അവസരങ്ങൾ തിരിച്ചറിയും
➡ തന്റെ സമയത്തെ പണം ആക്കാൻ പഠിക്കും
➡ ഒരു സംരംഭകനായുള്ള ആദ്യ ചുവടെടുത്തു തുടങ്ങും
ഈ പുസ്തകം വാങ്ങാതെ തിരിഞ്ഞുപോകുന്നവർ:
➡ അതേ ജീവിതം… അതേ സ്ഥിതി… അതേ സാമ്പത്തിക പ്രശ്നങ്ങൾ
* 2026 ൽ ഒരു മാറ്റം ആഗ്രഹിക്കുന്നെങ്കിൽ ഇതിലെ ഒരു ആശയം മതി
**മുതലില്ലെങ്കിലും സ്വപ്നങ്ങൾക്ക് വിലയുണ്ട്.
ഇപ്പോൾ തന്നെ download ചെയ്യൂ സമയത്തെ പണമാക്കാൻ പഠിക്കു.





